HomeBible quiz in malayalam Malayalam bible quiz questions and answers from Gospel of Matthew Malayalam Bible Quiz on Matthew Malayalam Bible Quiz: Matthew Chapter 1Bible Quiz in Malayalam 1➤ ആർക്കാണ് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായത്? 1 point A വിദ്വാൻമാർക്ക് B യോസേഫിന് C മറിയയ്ക്ക് D യേശുവിന്2➤ ഏത് ദമ്പതിമാരുടെ വിവാഹമാണ് ദൈവദൂതനാൽ വിവാഹം ഉറപ്പിക്കപ്പെട്ടത്? 1 point A അനന്യാസ്-സഫീറ B അക്വിലാവ് - പ്രിസ്കില്ല C യോസേഫ് -മറിയ D യിസ്ഹാക്ക് റിബേക്ക3➤ അബ്രഹാം മുതൽ ദാവീദ് വരെയുള്ള തലമുറകൾ എത്ര? 1 pointA 16 B 7 C 9 D 144➤ യഹൂദയുടെ പിതാവാര്? 1 pointA അബ്രഹാം B ദാവീദ് C യാക്കോബ് D യോസഫ്5➤ ദാവീദു മുതൽ ബാബേൽ പ്രവാസം വരെയുള്ള തലമുറകൾ എത്ര? 1 pointA 7 B 9 C 14 D 166➤ യിസ്ഹാക്കിന്റെ പിതാവാര്? 1 pointA അബ്രഹാം B യാക്കോബ് C ദാവീദ് D യോസഫ്7➤ ബാബേൽ പ്രവാസം മുതൽ ക്രിസ്തുവരെയുള്ള തലമുറകൾ എത്ര 1 pointA 7 B 9 C 14 D 168➤ വിവാഹശേഷം ഭാര്യയുടെ പ്രസവം വരെ ഭാര്യയെ പരിഗ്രഹിക്കാതിരുന്ന ഭർത്താവ് ആര്? 1 pointA ശിംശോൻ B യോസേഫ് C സെഖര്യാവ് D ദാവീദ്9➤ യിസ്ഹാക്കിന്റെ മകന്റെ പേരെന്ത്? (1:2) 1 pointA ദാവീദ് B യാക്കോബ് C യോസഫ് D അബ്രഹാം10➤ പുതിയനിയമത്തിൽ പരിശുദ്ധാത്മാവിനാൽ ഗർഭണിയായ സ്ത്രീ ആര്? 1 pointA എന്ന B എലിസബത്ത് C മറിയ D സാറാ SubmitYou Got